Saturday, September 22, 2012

  • ദുര്‍ബലരായ
    നമ്മുടെ ഓരോ നിമിഷങ്ങളും
    അല്ലാഹുവിന്‍റെപരിപൂര്‍ണ
    നിയന്ത്രണത്തിലാണ്.
    ജീവനാഡിയാല്‍ ബന്ധിക്കപ്പെട്ട ഈ
    കാണാചെരടിന്‍റെ മേലെ നിന്ന് തെറ്റുകള്‍
    ചെയ്തു കൂട്ടുമ്പോള്‍ വിധിയില്‍ പൊതിഞ്ഞ
    പരമ നഷ്ടത്തിന്‍റെ നൂലാമാലകള്‍ നമ്മെ
    പതുക്കെ വരിഞ്ഞു മുറുക്കുന്നുണ്ടാകും.

    ഇവിടെ ഒരു വിരോധാഭാസമുണ്ടല്ലോ..! നമ്മുടെ ഓരോ നിമിഷങ്ങളും അല്ലാഹുവിന്‍റെ പരിപൂര്‍ണനിയന്ത്രണത്തിലാണ്. എന്ന് പറയുമ്പോള്‍ പിന്നെ എങ്ങിനെ ബന്ധിച്ചതായാലും ചെയ്യുന്നതൊക്കെ അങ്ങോര്‍ ചെയ്യിച്ചതായിട്ടല്ലേ പറയാന്‍ പറ്റൂ..!
    1 ഇഷ്ടം ·  · ജൂലൈ 16 10:47am-ന് · 
    • Pma Nasar Doha നമ്മുടെ ഓരോ നിമിഷങ്ങളും അല്ലാഹുവിന്‍റെ പരിപൂര്‍ണനിയന്ത്രണത്തിലാണ് എന്ന് പറഞ്ഞാല്‍ ഈ തല്‍കാല ജീവിത -ആയുസ്സിന്റെ ഇട്ടാവട്ടത്തിലെ പരീക്ഷണമായി മനുഷ്യനു നല്‍കപ്പെട്ട സ്വാതന്ത്ര്യം പോലും അതില്‍ ഉള്‍കൊള്ളുന്നതാണ് .മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്ര്യം അല്ലാഹുവിന്‍റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് .....
    • Mukund Karoth അല്പം യുക്തമായി ചിന്തിക്കൂ മാഷേ... മതത്തെ ഇത്ര അന്ധമായി പുല്കാതെ..!
    • Pma Nasar Doha എല്ലാ കാര്യത്തിന്റെയും പരമമായ നിയന്ത്രണം അല്ലാഹുവിന്റെ പക്കലാണ് എന്ന് പറഞ്ഞാല്‍ നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയിട്ടില്ല എന്ന് അതിനു അര്‍ത്ഥമില്ല .സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകള്‍ അല്ലാഹുവിന്റെ നിയന്ത്രത്തിലാണ് എന്നാണു .അത് കൊണ്ടാണ് താഴെ വരികള്‍ അതില്‍ ഉള്‍കൊള്ളിച്ചതു "നന്മയും തിന്മയും 
      വേര്‍തിരിക്കേണ്ട ജീവിത നിമിഷങ്ങള്‍ നല്‍കി 
      എന്നിട്ട് നാംഏതൊന്നിലാണ് നിലകൊണ്ടതെന്നു
      ഇവിടെയും മരണാനാന്തര ജീവിതത്തിലും
      നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ
      തല്കാല ദുനിയാവിലൂടെ"........
    • Mukund Karoth സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകള്‍ അല്ലാഹുവിന്റെ നിയന്ത്രത്തിലാണ് എന്നാണു >>

      യേത് അല്ലാഹു.? എന്ത് സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകള്‍..?
    • Mukund Karoth സ്കൂളിന്റെ വാതില് കണ്ടിട്ടില്ലേ ചങ്ങാതീ..?
    • Mukund Karoth എത്രയോ കോടി വര്‍ഷം പഴക്കമുള്ള പ്രപഞ്ചത്തെപ്പറ്റി ഒരുത്തന്‍ 1400 വര്‍ഷം മുന്നെ ഒരു ബുക്കിലെഴുതുന്നു പരന്നഭൂമിയെപ്പറ്റിയും സ്വയം പ്രഖ്യാപിക്കുന്നു ദൈവമയച്ച അവസാനത്തെ ദൂതനാണെന്നുമൊക്കെ വിശ്വസിക്കുന്നവരോട് കൂടുതലൊന്നും പറയാനില്ല.!!! വിഢ്ഡികള്‍...
    • Pma Nasar Doha ഒരു ചെറിയ മാറ്റം വരുത്തി ചര്‍ച്ച മാറിപോകാതിരിക്കാന്‍ 

      ലോകങ്ങളുടെ സ്രഷ്ടാവ് .....

      ഈ തല്‍കാല ജീവിത -ആയുസ്സിന്റെ ഇട്ടാവട്ടത്തിലെ പരീക്ഷണമായി മനുഷ്യനു നല്‍കപ്പെട്ട (നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള ) സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകള്‍.....
    • Mukund Karoth 6 ദിവസം കൊണ്ടുണ്ടാക്കിയതല്ലേ ആ കഥയല്ലെ വിശ്വസിക്കുന്നത്..?
    • Pma Nasar Doha ശരി ,എന്നാല്‍ ഞാന്‍ ചോദിക്കട്ടെ ....

      മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?
    • Mukund Karoth പ്രപഞ്ചത്തെ വിട്ടോ.? ., തന്റെ ജീവിതലക്ഷ്യമെന്താണെന്ന് മറ്റുള്ളവരോട് ചോതിക്കേണ്ട അവസ്ഥയായോ.??? മരണാനന്തരം ഹിന്ദുക്കള്‍ വിശ്വസിക്കുന്നതുപോലെ പുനര്‍ജന്മമോ സെമിറ്റിക് മതങ്ങള്‍ പറയുന്നതുപോലെ നരകമോ സ്വര്‍ഗമോ ഒന്നും ഇല്ല.!!! എല്ലാം മതത്തിന്റെ മൂക്കുകയറില്‍പ്പേടുന്ന സംഗല്പങ്ങള്‍ മാത്രം. മനുഷ്യന്‍ മരിച്ചു കഴിഞ്ഞാലും മറ്റ് ജീവികള്‍ മരിച്ചാലും ഒരേ അവസ്ഥ തന്നെ.
    • Pma Nasar Doha മരിച്ചു കഴിഞ്ഞാല്‍ വട്ട പൂജ്യമാണെങ്കില്‍ പിന്നെ എന്തിനു ഈ ദുനിയാവില്‍ ടെന്‍ഷനു വഴിഒരുക്കുന്നു .മരിക്കുന്നതല്ലേ നല്ലത് ......?
      സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ ലക്‌ഷ്യം ..
      വട്ട പൂജ്യമോ.....?
      നമ്മുടെ അനുവാദമോ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ താല്‍കാലിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
    • Mukund Karoth സ്വന്തം ബുദ്ധി.,യുക്തി.,വിവേകം എന്നിവയില്ലാത്തവന്‍ ഭൂമിയില്‍ അധികപ്പറ്റ് തന്നെ എത്രയും വേകം പോയി ചാകാന്‍ നോക്ക്... :)

      മരണാനന്തരം ഹിന്ദുക്കള്‍ വിശ്വസിക്കുന്നു പുനര്‍ജന്മത്തില്‍ എന്നാല്‍ സെമിറ്റിക് മതങ്ങളായ ഇസ്ലാമും കൃസ്ത്യാനിയും സ്വര്‍ഗവും നരകവും ഇതുമാത്രം ആലോചിച്ചാല്‍ പോരേ ഈ രണ്ടു പക്ഷം പറയുന്നതും തെറ്റാണെന്ന്. ഇസ്ലാമില്‍ പറയുന്ന സ്വര്‍ഗവും ഹൂറിമാരും ഒരുതരം പ്രലോഭനമാണ് മതത്തെ പുല്‍കാന്‍ പോരാത്തതിനു മതം വെടിഞ്ഞാലുള്ള ശിക്ഷയും. ഇസ്ലാമിനെക്കാള്‍ എത്രയോ ആയിരക്കണക്കിന് വര്‍ഷം പുരാതനമായ ഹിന്ദു മതം പുനര്‍ജന്മത്തെപ്പറ്റി സ്വന്തമായ അഭിപ്രായം പറയുന്നു എന്നാല്‍ ഇസ്ലാം അതു ജൂതരില്‍ നിന്നും കോപ്പിയടിച്ചു പോരാത്തതിന് കുറേ വൃത്തികെട്ട പ്രയോഗങ്ങളും "സദാ സമയവും ഉദ്ദാരണത്തില്‍ നില്‍ക്കുന്ന ലിങ്കവും മദ്യവും വെളുത്ത് തടിച്ചു കൊഴുത്ത മുലകളുള്ള ഹൂറിമാരും" ഇതൊക്കെ വായിച്ച് അതില്‍ വിശ്വസിക്കുന്ന മണ്ടന്‍ കോയമാര്‍..!!!
    • Pma Nasar Doha പക്ഷെ അതൊന്നും എന്റെ ചോദ്യത്തിനുള്ള മറുപടിയാകുന്നില്ല ......

      മരിച്ചു കഴിഞ്ഞാല്‍ വട്ട പൂജ്യമാണെങ്കില്‍ പിന്നെ എന്തിനു ഈ ദുനിയാവില്‍ ടെന്‍ഷനു വഴിഒരുക്കുന്നു ....തൂങ്ങി ചത്തൂടെ .....
      ...കൂടുതല്‍ കാണുക
    • Mukund Karoth ഈ തെളിവ് ചോദിക്കുന്നവരോട് തിരിച്ച് ചോദിച്ചൂടേ അങ്ങിനെ സ്വര്‍ഗത്തിലോ നരകത്തിലോ എത്തിയ ഒരാളെയെങ്കിലും പരിചയപ്പെടുത്താന്‍ പറ്റുമോ... ഇല്ല കാരണമെന്താണ് അതൊരു സങ്കല്പം മാത്രമാണ്., അതുകൊ...കൂടുതല്‍ കാണുക
    • Pma Nasar Doha ?ഇവിടെ ഒരു സ്ത്രീയും പുരുഷനും Inter-course നടത്തുകയോ തത്തുല്യമായ പ്രവര്‍ത്തനം ശാസ്ത്രീയമായി ചെയ്യുകയോ ചെയ്യാതെ ഒരു ഭ്രൂണം രൂപപ്പെടുന്നില്ല.!!!"
      =മാഷേ... നാം ഇവിടെ പിറവിയെടുക്കുന്നത
      ...കൂടുതല്‍ കാണുക
    • Mohd Yoosuf @mukund ഒരു ചെറിയ ചോദ്യം, മരണം സംഭവിക്കുന്നതെങ്ങിനെ?